skip to main |
skip to sidebar
മലയാളികള്‍ക് പ്രിയങ്കരമായിരുന്ന ഓര്‍ക്കുട്ട് ICU വില്‍ നിന്ന് മാറിയിട്ടില്ല. ഫെയ്സ്ബുകിന്റെ അപ്രതീക്ഷിതമായ ബൌന്സര് കൊണ്ട് പക്ഷാഘാതം ബാധിച്ചു കിടപ്പിലായി. ഗൂഗിളുകാര് Buzz , Wave പോലെയുള്ള കളിക്കാരെ ഇറക്കിയെങ്കിലും തൊട്ടു തുന്നം പാടി. അപ്പോഴാണ് രണ്ടും കല്പിച്ചു പുതിയ Google Plus എന്നാ സ്റ്റാര്‍ പ്ലയെരെ ഇറക്കാന്‍ തീരുമാനിച്ചത്..ഇതും രക്ഷപെട്ടില്ലെങ്കില്‍ ഗൂഗിള്‍ social networking പരിപാടി അവസനിപിച്ചു കുലത്തൊഴിലായ സെര്‍ച്ച് എഞ്ചിനും നോക്കി ഇരികേണ്ടി വരും...
Ha...Haa....Haaa
Powered by Disqus

This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
മുനയൊടിഞ്ഞ പേനയും, ചുളിഞ്ഞ കടലാസും... അതുകൊണ്ട് ബ്ലോഗ് തുടങ്ങി :)
Sunday, 17 July 2011
Network War
മലയാളികള്‍ക് പ്രിയങ്കരമായിരുന്ന ഓര്‍ക്കുട്ട് ICU വില്‍ നിന്ന് മാറിയിട്ടില്ല. ഫെയ്സ്ബുകിന്റെ അപ്രതീക്ഷിതമായ ബൌന്സര് കൊണ്ട് പക്ഷാഘാതം ബാധിച്ചു കിടപ്പിലായി. ഗൂഗിളുകാര് Buzz , Wave പോലെയുള്ള കളിക്കാരെ ഇറക്കിയെങ്കിലും തൊട്ടു തുന്നം പാടി. അപ്പോഴാണ് രണ്ടും കല്പിച്ചു പുതിയ Google Plus എന്നാ സ്റ്റാര്‍ പ്ലയെരെ ഇറക്കാന്‍ തീരുമാനിച്ചത്..ഇതും രക്ഷപെട്ടില്ലെങ്കില്‍ ഗൂഗിള്‍ social networking പരിപാടി അവസനിപിച്ചു കുലത്തൊഴിലായ സെര്‍ച്ച് എഞ്ചിനും നോക്കി ഇരികേണ്ടി വരും...
Book Shelf
OtherPosts
-
ഓരോ വര്‍ഷം കഴിയുന്തോറും 'ലോക ...........ദിനം' കൂടി വരികയാണ്. ഈ കഴിഞ്ഞ ഒക്ടോബര്‍ 15 നു ഒരു ആഗോള ദിനം കഴിഞ്ഞ കാര്യം പലരും ശ്രദ്ധിച്ച...
-
നമ്മള് വിയര്‍പ്പൊഴുക്കി ഡിസൈന്‍ ചെയ്തുണ്ടാക്കുന്ന വെബ്സൈറ്റ് അല്ലെങ്കില്‍ ബ്ലോഗ് നാലാള് അറിഞ്ഞില്ലെങ്കില്‍ പിന്നെന്തു കാര്യം ?? നമ്...
-
മലയാളികള്‍ക് പ്രിയങ്കരമായിരുന്ന ഓര്‍ക്കുട്ട് ICU വില്‍ നിന്ന് മാറിയിട്ടില്ല. ഫെയ്സ്ബുകിന്റെ അപ്രതീക്ഷിതമായ ബൌന്സര് കൊണ്ട് പക്ഷാഘാതം...
-
അങ്ങകലെ നിന്ന് വരുന്ന വാഹനത്തെ പ്രതീക്ഷയോടെ അവര്‍ നോക്കി നിന്നു. തങ്ങളെ സഹായിക്കാന്‍ വരുന്നവര്‍ തന്നെയായിരിക്കണം.. സഹായം നേരത്തെ എത...
-
ഇസ്ലാമിക തീവ്രവാദം ലോകമെങ്ങും ഭീതി വിതയ്ക്കുന്നു എന്ന വാര്‍ത്തകള്‍ ആണല്ലോ നമ്മള് കണ്ടു കൊണ്ടിരിക്കുന്നത് . 1993 ലെ ബോംബെ സ്ഫോ...
-
എന്റെ പ്രേമം ആത്മഹത്യ ചെയ്ത ദിനം അന്ന്.... അവളുടെ കല്യാണ ദിനം . മനസ്സിനുള്ളില്‍ ഒളിപ്പിച്ചു വെച്ച , പുറത്തു പറയാനാവാതെ പോയ , ...
Popular Threads
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.