നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തുക..........

Saturday 13 June 2015

എന്‍റെ പ്രേമം

എന്‍റെ പ്രേമം
ആത്മഹത്യ ചെയ്ത ദിനം

അന്ന്....
അവളുടെ കല്യാണ ദിനം .
മനസ്സിനുള്ളില്‍ ഒളിപ്പിച്ചു വെച്ച ,
പുറത്തു പറയാനാവാതെ പോയ ,
സൌഹൃദത്തിനു മുന്നില്‍ പ്രേമം,
തോറ്റു പോയ ദിനം

അന്ന് ....
ഞാന്‍ കഴിച്ചത് 
നിര്‍ജ്ജീവമായ  
എന്‍റെ പ്രേമത്തിന്‍റെ 
ബലിച്ചോറ്...കുടിച്ചത് കണ്ണീരും 

എന്‍റെ പ്രേമം 
ആത്മഹത്യ ചെയ്ത ദിനം.

OtherPosts

Ha...Haa....Haaa

Popular Threads

Powered by Disqus
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.